എല്ലാ ഓണത്തിനും വിഷുവിനും അതിരാവിലെ തന്നെ അവളും മക്കളും അടുക്കള മുറ്റത്ത് ഹാജരാവാറുണ്ട്..
എന്തു പറ്റിയോ എന്തോ...
ഈ ഓണത്തിന് അവളെ മാത്രം കണ്ടില്ല..
അവള് മരിച്ചുപോയോ എന്തോ...
ഞങ്ങളുടെ പ്രിയ ചക്കിയമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു...

4 comments:
മ്യാവൂ...
ഹ... ചക്കി തിരിച്ചു വരുമെന്നെയ്...
അവളു പോയി ബന്ധുവീടുകളൊക്കെ കറങ്ങിയിട്ടു വരട്ടേ... ഓണമല്ലേന്ന്...
:)
ഓണാശംസകള്‍!
അല്ലാ അറിഞ്ഞില്ലേ.... ചക്കിയമ്മ ചിക്കുന്‍ ഗുനിയ പിടിച്ച ചിക്കന്‍ കട്ടുതിന്ന് ചിക്കുന്‍ ഗുനിയ പിടിച്ച് കഷായം കഴിച്ചു കിടക്കുകയാണ്.....
ശ്രീജ
അന്വേഷണം എവിടെ വരെ ആയി മടങ്ങി വന്നോ...ചക്കി
വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്
എന്നെങ്കിലും ഏതെങ്ങിലും ടീവിയിലൂടെ കാണാം
നല്ല ആശയം
നന്മകള് നേരുന്നു
സസ്നേഹം
മന്‍സൂര്‍,നിലംബൂര്
Post a Comment