gmanuവിന്റെയും കുറുമാന്റെയും പിന്മൊഴികള്ക്കു നന്ദി.. VGA ക്യാമറയിലാണീ പൂച്ചന്റെ മുഖത്തെ വെട്ടത്തിന്റെ രഹസ്യം,പിന്നെ ഞങ്ങളുടെ Mr.അച്ചുവിനെ ചക്കിയെന്നു വിളിച്ചപമാനിക്കല്ലേ..;) അദ്ദേഹം ഇവിടുത്തെ പൂച്ചക്കുടുംബത്തിലെ ഒരു വന്ദ്യവയോധികനാണ്.
എനിയ്ക്കു പൂച്ചഭാഷ വശമുള്ളതു കൊണ്ട് തുറന്നു പറയുകയുകയാണു ട്ടോ..അച്ചു ശ്രീജയെ നോക്കി ഒരു പാട്ടാണു പാടുന്നത്.. " പൊട്ടിക്കരഞ്ഞു കൊണ്TOമനേ ഞാന്‍ നിന്റെ കുറ്റങ്ങള്‍ സമ്മതിക്കാം" എന്നു.:-)
6 comments:
ചക്കിയുടെ മുഖത്തു ഇത്ര വെളിച്ചം എങ്ങനെ വീഴ്ത്തി ശ്രീജാജി. ഫോട്ടൊഷോപ്പിണ്റ്റെ കമാല്‍ ഒന്നും അല്ലലൊ അല്ലെ?
brjiviharam.blogspot.com
ശൂ പൂച്ച :)
gmanuവിന്റെയും കുറുമാന്റെയും പിന്മൊഴികള്ക്കു നന്ദി..
VGA ക്യാമറയിലാണീ പൂച്ചന്റെ മുഖത്തെ വെട്ടത്തിന്റെ രഹസ്യം,പിന്നെ ഞങ്ങളുടെ Mr.അച്ചുവിനെ ചക്കിയെന്നു വിളിച്ചപമാനിക്കല്ലേ..;)
അദ്ദേഹം ഇവിടുത്തെ പൂച്ചക്കുടുംബത്തിലെ ഒരു വന്ദ്യവയോധികനാണ്.
എനിയ്ക്കു പൂച്ചഭാഷ വശമുള്ളതു കൊണ്ട് തുറന്നു പറയുകയുകയാണു ട്ടോ..അച്ചു ശ്രീജയെ നോക്കി ഒരു പാട്ടാണു പാടുന്നത്..
" പൊട്ടിക്കരഞ്ഞു കൊണ്TOമനേ ഞാന്‍ നിന്റെ കുറ്റങ്ങള്‍ സമ്മതിക്കാം" എന്നു.:-)
ചക്കി അച്ചുവിണ്റ്റെ വായയാണ് നോക്കുന്നത് എന്ന് തോന്നുന്നു ???
Post a Comment