Monday, August 27, 2007

അമ്മുക്കുട്ടിയമ്മ വരാത്ത ഓണം..

എല്ലാ ഓണത്തിനും വിഷുവിനും അതിരാവിലെ തന്നെ അവളും മക്കളും അടുക്കള മുറ്റത്ത് ഹാജരാവാറുണ്ട്..



എന്തു പറ്റിയോ എന്തോ...



ഈ ഓണത്തിന് അവളെ മാത്രം കണ്ടില്ല..






അവള്‍ മരിച്ചുപോയോ എന്തോ...






ഞങ്ങളുടെ പ്രിയ ചക്കിയമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു...



Friday, January 19, 2007

ഈ വയസ്സുകാലത്ത്..

എന്താ ചെയ്യുക, സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കില്ലേ? ഒരു ചക്കിയെ വായിനോക്കാമെന്നു വിചാരിച്ചാല്‍ വില്ലന്‍മാരുടെ ശല്യം!വീട്ടിലിരുന്നാല്‍ ഫോട്ടോ എടുക്കാന്‍ പുറകേ നടന്നോളും!വേറെ പണിയൊന്നുമില്ലേ?