
Friday, January 19, 2007
ഈ വയസ്സുകാലത്ത്..
എന്താ ചെയ്യുക, സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കില്ലേ?
ഒരു ചക്കിയെ വായിനോക്കാമെന്നു വിചാരിച്ചാല്‍ വില്ലന്മാരുടെ ശല്യം!വീട്ടിലിരുന്നാല്‍ ഫോട്ടോ എടുക്കാന്‍ പുറകേ നടന്നോളും!വേറെ പണിയൊന്നുമില്ലേ?

Subscribe to:
Posts (Atom)